Friday, August 26, 2011

കുഞ്ഞു കുഞ്ഞു രസങ്ങള്‍ അഥവാ കുഞ്ഞുങ്ങളുടെ രസങ്ങള്‍..!

ഒരു പ്ലമ്മിന്‍റെ രസവും നവരസങ്ങളും!
--------------------------------------------
ഒരു പ്ലം  കഴിച്ച് അതിന്‍റെ രസം ഉള്ളില്‍ ചെന്നപ്പോള്‍ കുഞ്ഞിന്‍റെ മുഖത്ത് വിരിഞ്ഞിറങ്ങിയ രസങ്ങള്‍..!


അലസം

നോട്ടം

ജിജ്ഞാസ

ശ്രദ്ധ

പരീക്ഷണം

താളം

ആലോചന

കണ്ടെത്തലിന്‍റെ സന്തോഷം

സന്തോഷത്തിന്‍റെ ഉന്നതി

സന്തോഷത്തിനെ പരമോന്നതി !




പുഞ്ചിരിയില്‍ പൊതിഞ്ഞ രസങ്ങള്‍
-------------------------------------

നിഷ്കളങ്കതയുടെ മറ്റൊരു ഫാസ്റ്റ് ഷോട്ട്.. എന്‍റെ അയല്‍വക്കത്തെ ഒരു ചിരിക്കുടുക്ക വീട്ടില്‍ വന്നപ്പോള്‍ പകര്ത്തിയത്..










ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടരുതേ എന്നോതുവാന്‍ മോഹം..!





Sunday, August 14, 2011

മഴ വന്ന വഴിയിലൂടെ...!

ഒരു ആഗസ്റ്റ് മാസം ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്കുള്ള ഒരു തീവണ്ടി യാത്രയില്‍ ചിത്രീകരിച്ചത്.. ചിത്രങ്ങള്‍ എല്ലാം തീവണ്ടിക്കുള്ളില്‍ നിന്നും എടുത്തതിനാല്‍  ഇതിനെ ഒരു "തീവണ്ടിച്ചിത്രം" എന്നൊ "തീവണ്ടിച്ചിത്രഗീതം" എന്നൊ ഒക്കെ സൌകര്യം പോലെ വിളിക്കാം.. :) !!


 ദൂരെ മലകള്‍ക്കപ്പുറത്ത് നിന്നും വരുന്നു.., മഴമുകില്‍!

ഈ മലകളും കടന്ന്..

തെങ്ങിന്‍ തോപ്പും കടന്ന്..

 കോണ്‍ക്രീറ്റ് മരങ്ങളും കടന്ന്..

 ഇതാ.. തൊട്ടടുത്ത്..

 എന്‍റെ ജനാലക്കരികിലൂടെ അരിച്ചിറങ്ങി..

 ഇരിപ്പിടത്തിലെ ആള്‍ക്കാരെയൊക്കെ ഓടിച്ച്...

 കൂട ചൂടിച്ച്...

 അല്പം ശാന്തമായപ്പോള്‍...

 ഒരു മങ്ങിയ നോട്ടത്തില്‍...

 പിന്നെ ഒരു മഴത്തുള്ളിയിലൂടെ ലോകത്തെ കാണുമ്പോള്‍...

അതിനെ കൈയ്യിലൊതുക്കാന്‍ ഒരു വിഫലശ്രമം...!!