പണ്ട് വരച്ച ചിത്രങ്ങളുടെ അവശേഷിപ്പുകള്‍ കാണുമ്പോള്‍,
വല്ലപ്പോഴും ബ്രഷും പെന്സിലുമൊക്കെ പൊടി തട്ടിയെടുത്തിരുന്നെങ്കില്‍
എന്ന് തോന്നിയിട്ടുണ്ട്. എപ്പോള്‍ അതിനു കഴിയുമെന്നറിയില്ല.
എങ്കിലും കയ്യിലുള്ളവ ഒരുമിച്ച് ചേര്‍ക്കാനുള്ള ഒരു ശ്രമം!
വല്ലപ്പോഴും ബ്രഷും പെന്സിലുമൊക്കെ പൊടി തട്ടിയെടുത്തിരുന്നെങ്കില്‍
എന്ന് തോന്നിയിട്ടുണ്ട്. എപ്പോള്‍ അതിനു കഴിയുമെന്നറിയില്ല.
എങ്കിലും കയ്യിലുള്ളവ ഒരുമിച്ച് ചേര്‍ക്കാനുള്ള ഒരു ശ്രമം!
ഗന്ധര്‍വ ലോകത്ത് നിന്നും ..... (യേശുദാസ് | Yesudas )
(Created in 1997)
(Created in 1997)
ദൈവത്തിന്റെ സ്വന്തം ശാസ്ത്രജ്ഞന്‍ ! (ഡോക്ടര്‍ A P J അബ്ദുല്‍ കലാം | Dr. A P J Abdul Khalam )
ജിവിതം നമുക്ക് മാതൃകയായ്തന്ന സ്നേഹതിന്‍റെ, ത്യാഗതിന്‍റെ സേവനത്തിന്‍റെ അപ്പസ്തോലന്‍!
( M K ഗാന്ധി | M K Gandhi )
(Created in year 2000)
കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി കണ്ടു പിടിച്ച മഹാന്മാര്‍ (KK ആന്‍ഡ് AK)
(Created in year 1994)
മലയാളത്തിന്റെ മഹാനടന്‍! നമ്മുടെ സ്വന്തം ലാലേട്ടന്‍
(created in year 1994)
(Created in Year 2002)
ജിവിതം നമുക്ക് മാതൃകയായ്തന്ന സ്നേഹതിന്‍റെ, ത്യാഗതിന്‍റെ സേവനത്തിന്‍റെ അപ്പസ്തോലന്‍!
( M K ഗാന്ധി | M K Gandhi )
(Created in year 2000)
(Created in year 1994)
മലയാളത്തിന്റെ മഹാനടന്‍! നമ്മുടെ സ്വന്തം ലാലേട്ടന്‍
(created in year 1994)
അഭിനയതികവില്‍ ഒപ്പത്തിനൊപ്പം! മലയാളിയുടെ മമ്മുക്ക .
(Created in the year :1997)
Jimmy,
ReplyDeleteRake up old memories from
your older nooks at home and publish like this.
Dasettan's that slight leftward twitch
has really come out :)
BEST WISHES !
I like most of them. My choice for the best would be KK and AK.
ReplyDeleteIf you could do this without any formal training and nurturing, you could have made wonders with them.
great da..especially jinoj sir..bring back lot of memmories..
ReplyDeleteThanks dears!
ReplyDeleteI wish I could do more and do in a better way; with your prayers and blessings!!!
nice drawings....!!
ReplyDeleteAll the best!!!
ഇതില്‍ ഗാന്ധിയുടെ ചിത്രം അടിച്ചു മാറ്റുന്നു.ഉമ്മറത്തു വയ്ക്കാന്‍
ReplyDeleteനന്നായിട്ടുണ്ട് ജിമ്മി, മുഖസ്തുതിയല്ല :)
ReplyDeleteആശംസകള്‍ !
എല്ലാം വളരെ മനോഹരമായിരിക്കുന്നു keep it up
ReplyDeletenannayirikkunnu ellam
ReplyDelete@George, I enjoyed that comment!
ReplyDeleteThanks for all the comments...!
മിക്കവയും വളരെ മുമ്പു വരച്ചവയല്ലേ? വർഷങ്ങൾ കഴിയുന്തോറും നാം വളരുന്നു....പുതിയ ചിത്രങ്ങൾ കാണാൻ ആഗ്രഹമുണ്ട്..പ്രതീക്ഷിക്കുന്നു. ബ്ലോഗ് മൊത്തം മനോഹരമായിട്ടുണ്ട്..അഭിനന്ദനങ്ങൾ
ReplyDeleteസമയവും മൂഡുമാണ് പ്രശ്നം.. താമസിക്കാതെ പുതിയ പോസ്റ്റുമായ് വരാമെന്ന് പ്രതീക്ഷിക്കുന്നു...
ReplyDeleteവരകൾ നന്നായിരിക്കുന്നു എല്ലാവിധ ആശംസകളും
ReplyDeleteജിമ്മിച്ചാ...
ReplyDeleteവളരെ നന്നായിട്ടുണ്ട്. ഒഴിവു സമയം വെറുതേ നെറ്റില്‍ കറങ്ങുന്നതിനു പകരം കഴിവ് തേച്ചു മിനുക്കി പരിപോഷിപ്പിക്കൂ...
വരകള്‍ നന്നായിട്ടുണ്ട് ഇനിയും വരക്കുക ....എല്ലാവിധ ആശംസകളും ....
ReplyDelete@ പാറക്കണ്ടി. ആശംസകള്‍ വരവ് വെച്ചിരിക്കണ്
ReplyDeleteഇപ്പൊഴാ ഇവിടെ എത്തിപ്പെട്ടത്
ReplyDeleteനല്ല ഒരു കലാകാരനാണല്ലൊ താങ്കള്‍ അഭിനന്ദനങ്ങള്‍
മഞ്ജു വാര്യരുടെ ഭംഗി പോരാന്നു തോന്നി
ബാക്കി ഒക്കെ കലക്കന്‍
:)
ആശംസകള്‍ക്ക് നന്ദി ...!
ReplyDeleteഎല്ലാം നന്നായിട്ടുണ്ട് . ?േശുദാസും , കലാമും കൂടുതല്‍ ഇഷ്ടായി
ReplyDeleteഎന്‍റെ വരകള്‍ തേടിയെത്തിയതില്‍ സന്തോഷം . ചില വരികളും കുറിച്ച് വെച്ചിട്ടുണ്ട്.. അങ്ങോട്ടും ക്ഷണിക്കുന്നു.....
ReplyDeleteജിമ്മിച്ചേട്ടാ,
ReplyDeleteവരാനല്‍പ്പം താമസിച്ചുപോയതിനു സോറി കേട്ടോ. എല്ലാ ചിത്രങ്ങളും അതിമനോഹരമായിരിക്കുന്നു. കപില്‍ ദേവിന്റെ കണ്ണെവിടെയെന്നു ഒരു നിമിഷം ചിന്തിച്ചുപോയി കേട്ടോ.ചുള്ളനെ കൂളിംഗ് ഗ്ലാസ്സിനുള്ളിലടച്ചല്ലേ...
അഭിനന്ദനങ്ങള്‍...
താമസിച്ചെത്തിയെങ്കിലും തനിമയോടെ എത്തിയതില്‍ സന്തോഷം..
ReplyDeleteഅപ്പം കൂളിംഗ് ഗ്ലാസ്സ് ഇത് വരെ വിട്ടിട്ടില്ല അല്ലേ :)
കൊള്ളാം.. പക്ഷെ സാങ്കേതികമായി ഇനിയും ഒരുപാട് മുന്നേറാനുണ്ട്.....
ReplyDeleteവരയെയും വരക്കുന്നവരെയും എന്നും ഇഷ്ടമാണ്.. നല്ല ചിത്രങ്ങൾ.. ആശംസകൾ.. വരക്കാൻ ഇനിയും മടിക്കരുത്..
ReplyDelete@ ashraf meleveetil
ReplyDelete@ ആയിരങ്ങളില്‍ ഒരുവന്‍
നന്ദി! തീര്‍ച്ചയായും ശ്രമിക്കാം ..!:)
kurachu vara ividem undu to http://the-magic-bus.blogspot.com/
ReplyDelete@Prajil Aman (പ്രജില്‍ അമന്‍) :കണ്ടിരുന്നു.. നന്നായിരിക്കുന്നു...!
ReplyDeleteജിമ്മിയുടെ ഈ ചിത്രങ്ങള്‍ കാണാന്‍ വൈകിപ്പോയി....
ReplyDeleteഅഭിനന്ദനങ്ങള്‍ ....
ചിത്രകലയിലും നിപുണനാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്.. ഇനിയും വരക്കണം..
അമ്പട കള്ളാ ...........കയ്യില്‍ ഇരിപ്പ് കോള്ളാലോ ??????
ReplyDeleteജിമ്മിച്ചാ ...........വെറുതെ സമയം കളയാതെ ഇനിയും വരക്കൂ
ഒരുപാടൊരുപാട് ആശംസകള്‍
താങ്കൾ വലിയ ഒരു ഡ്രോയർ ആണല്ലേ? :)
ReplyDeleteനന്നായിട്ടുണ്ട്, ജിമ്മീ!
യേസുദാസ് തന്നെ സൂപ്പർ!
ജിമ്മിച്ചാ, വരാന്‍ ലേറ്റ് ആയിപ്പോയി..ക്ഷമിക്കണം.. താങ്കള്‍ ഒരു സകലകല വല്ലഭന്‍ ആയിരുന്നല്ലേ..ചിത്രങ്ങള്‍ എല്ലാം അടിപൊളി..നല്ല ഒറിജിനാലിറ്റിയുണ്ട്..
ReplyDeleteഇങ്ങള് പുലിയാണെന്ന് ഞാന്‍ അന്നേ പറഞ്ഞതാ....
ReplyDeleteഇന്ന് പിന്നേം പറയുന്നു , പുലി അല്ല പുപ്പുലി ആണ് ....
------------
വാ : മോഹന്‍ ലാലിനെ വൃത്തിയായി വരച്ചു സ്നേഹം കാണിച്ചു
മമ്മൂട്ട്യെ ഇത്തിരി വിക്ര്തമാക്കി ലാല്‍ ഫാന്‍ ആണെന്ന് തെളിയിച്ചു !!!
Jimichaa ... except Manju & Suresh gopi all are good... not only good but very good ... Congrats..
ReplyDeletekalakki..veendum kalakkaan avasaram kittatte...
ReplyDeleteഅലസത, മടി...ഈ ഘടകങ്ങള്‍ നമ്മളെ കൊണ്ട് പലതും വേണ്ടാ എന്ന് വെപ്പിയ്ക്കും..
ReplyDeleteഅരുത്, ദൈവം തരുന്ന സിദ്ധികള്‍ മുരടിപ്പിയ്ക്കരുത്...
വളരെ നല്ല ചിത്രങ്ങള്‍...തുടരൂ..ആശംസകള്‍...!
വര നന്നായിട്ടുണ്ട് ,തുടരുക ,,,അഭിനന്ദനങ്ങള്‍ ...
ReplyDeleteചിത്രങ്ങള്‍ ..സുരേഷ് ഗോപി ഒഴികെ എല്ലാം ഇഷ്ടപ്പെട്ടു ..വര തുടരട്ടെ :)
ReplyDelete@Pradeep Kumar : വൈകിയെങ്കിലും വന്നതില്‍ ഒത്തിരി സന്തോഷം...അറിയില്ല എങ്കില്‍ ഒന്ന് ശ്രമിച്ച് നോക്കാം എന്ന വാശിയില്‍ തുടങ്ങിയ ഒരു ശ്രമമായിരുന്നു.. ഇവിടെ വരെയെങ്കിലുമെത്തിച്ചത്..ഇനിയേറെ മുന്നോട്ട് പോകാനുണ്ട്.. സമയം പോലെ വീണ്ടും തുടങ്ങണം...
ReplyDelete@അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍: തീര്‍ച്ചയായും ശ്രമിക്കാം ഉപേക്ഷിച്ചിട്ടില്ല.. :)
@Biju Davis: വലിയ ആളൊന്നും അല്ല.. എന്നാല്‍ വരയ്ക്കുന്നവരേയും വരയേയും ഇഷ്ടമാണ്.. ആ ഇഷ്ടം ഇവിടം വരെയത്തിച്ചു... :)
@ഒരു ദുബായിക്കാരന്‍: ഏയ് ലേറ്റൊന്നുമല്ല മാഷേ...
സകലകലാ വല്ലഭനൊന്നുമല്ല.. എന്നാല്‍ സകല കലയേയും ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്‍..
@YUNUS.COOL: ഞാന്‍ വിനയപൂര്‍വ്വം പറയട്ടെ.. ഒരു പാവം ആസ്വാദകന്‍ മാത്രമാണ്..
നല്ലതെന്തെങ്കിലും കാണുന്നുണ്ട് എങ്കില്‍ ദൈവത്തിന് നന്ദി പറയുന്നു..
ആശംസകള്‍ക്കെല്ലാം.. ഒരായിരം നന്ദി..
@വേണുഗോപാല്‍ : വേണുവേട്ടാ.. വന്നതില്‍ ഒത്തിരി സന്തോഷം..
ReplyDelete@ഏകലവ്യ : അതേ വീണ്ടും ചായം കലക്കട്ടെ അല്ലേ :)
@വര്‍ഷിണി* വിനോദിനി: വാസ്തവം.. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മടിയന്‍ ഞാനാണ്.. എന്നാല്‍ ആഹാരം പോലും മറന്ന് പലപ്പോഴും ജോലിയില്‍ മുഴുകിയിട്ടുമുണ്ട്.... അറിയില്ല "അലസമനോഹരം" എന്ന രീതിയില്‍ ഈ മടിയേയും ഇഷ്ടപ്പെടുന്നുണ്ടോ എന്ന്.
എന്തായാലും വര്ഷിണിയുടെ വാക്കുകള്‍ ഉണര്‍വ്വിന്‍റെ വര്ഷമായ് മനസ്സില്‍ പെയ്തിറങ്ങട്ടെ... തീര്‍ച്ചയായും തുടരാം.. :)
@സിയാഫ് അബ്ദുള്‍ഖാദര്‍: നന്ദി വീണ്ടും വരിക.
@രമേശ് അരൂര്‍: രമേശേട്ടാ.. വൈകിയെങ്കിലും വന്നതില്‍ ഒത്തിരി സന്തോഷം..
ആശംസകള്‍ക്കെല്ലാം.. ഒത്തിരി നന്ദി..!
പണ്ടത്തെ വരകള്‍ നന്നായിട്ടുണ്ട് ,
ReplyDeleteസമയം കിട്ടുംബോള്‍ വരക്കു , ട്ടോ
താങ്ക്സ് ജിത്തു..തീര്‍ച്ചയായും ശ്രമിക്കാം..ആശംസകള്‍ക്ക് ഒത്തിരി നന്ദി..!
ReplyDeleteഅപ്പോൾ വരികളിൽ മാത്രമല്ല അല്ലേ
ReplyDeleteനല്ല വരകളിലും കേമനാണ് അല്ലേ..ജിമ്മിച്ചാ
കേമന്‍ എന്ന് ഞാന്‍ കരുതുന്നില്ല.. പക്ഷേ നല്ല ശ്രമം നടത്തിയിരുന്നു.. ആശംസകള്‍ക്ക്. ഒത്തിരി നന്ദി!
ReplyDeleteWoow മനോഹരമായ വരകൾ ... നിങ്ങൾ ഒരു star തന്നെ ആണ്
ReplyDelete