Saturday, November 5, 2011

ചന്ദ്രഗ്രഹണം...

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം(15 ജൂണ്‍ 2011‌‌|10:30 PM@UAE ) 
( വീടിന്‍റെ ബാല്ക്കണിയില്‍ നിന്ന് നേരിട്ട് പകര്ത്തിയത്...! )
.
(മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പകര്‍ത്തിയതിനാല്‍  ചിത്രത്തിന് സാങ്കേതികതികവ് ഒന്നും അവകാശപ്പെടാനില്ല.)

41 comments:

  1. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം(15 ജൂണ്‍ 2011‌‌|10:30 PM@UAE )
    വീടിന്‍റെ ബാല്ക്കണിയില്‍ നിന്ന് നേരിട്ട് പകര്ത്തിയത്...!
    മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പകര്‍ത്തിയതിനാല്‍ ചിത്രത്തിന് സാങ്കേതികതികവ് ഒന്നും അവകാശപ്പെടാനില്ല

    ReplyDelete
  2. ജിമ്മിച്ചോ കലക്കി. ചന്ദ്രേട്ടന്റെ വിവധ ഭാവങ്ങള്‍ കൊള്ളാം.

    ReplyDelete
  3. ഇത് പകര്‍ത്താന്‍ എത്ര നേരമെടുത്തു..പണിയൊന്നുമില്ലാതെ ബാല്‍ക്കണിയില്‍ കുത്തിയിരുപ്പ് തന്നെ അല്ലേ..?വളരെ നല്ല എഫര്‍ട്ട്...

    ReplyDelete
  4. നന്നായിരിക്കുന്നു, ജിമ്മീ !

    ReplyDelete
  5. ചിത്രങ്ങള്‍ നന്നായിട്ടുണ്ട് .... അഭിനന്ദനങ്ങള്‍

    ReplyDelete
  6. വളരെ നല്ല ചിത്രങ്ങള്‍..ഇഷ്ടപ്പെട്ടു..

    ReplyDelete
  7. നല്ല ചിത്രങ്ങൾ!

    ReplyDelete
  8. സത്യം പറ ഇതു original തന്നെ ആണോ ??? ഹഹ്ഹ

    ReplyDelete
  9. ജൂൺ മാസം നടന്ന ഗ്രഹണം ഫോട്ടോ വെളിയിൽ വരുമ്പോൾ നവമ്പർ ആയല്ലൊ സുഹൃത്തേ,,,
    നല്ല ചിത്രങ്ങൾ..

    ReplyDelete
  10. kollam ketto. super

    ReplyDelete
  11. സൂപ്പർ ജിമ്മി.. Grt effort..!!


    (പക്ഷെ ബാൽകണി എവിടെ)

    ReplyDelete
  12. രഹുപ്പാമ്പ് അന്നീ ചന്ദ്രേട്ടനെ മിഴുങ്ങീട്ട് പത്ത്നൂറ് ദിവസായതുകൊണ്ട് ഇപ്പോൾ ഇപ്പോൾ ഈ ഗ്രഹണം ആ ഗ്രഹണിവയറ്റിൽ കിടന്ന് ദഹിച്ചൊരുപരുവമായശേഷമാണല്ലോ ഈ പടങ്ങൾ...

    ReplyDelete
  13. നന്നായിട്ടുണ്ട് ജിമ്മി.. ഇത് കണ്ടപ്പോഴാ... ഇനി എന്നാണാവോ ഗ്രഹണം.. എനിക്കും പോട്ടം പിടിക്കണം അതിന്റെ.. :)

    ReplyDelete
  14. ഉറങ്ങാതിരുന്നു ഒപ്പി എടുത്തതാണല്ലേ കൊള്ളാം ആശംസകള്‍

    ReplyDelete
  15. നല്ല ഫോട്ടോകളാണ്. അഭിനന്ദനങ്ങൾ.

    ReplyDelete
  16. നല്ല ചിത്രങ്ങള്‍, ജിമ്മിച്ചാ....ഭാവുകങ്ങള്‍

    ReplyDelete
  17. great...!
    munnorukkamillaanjittu ingane. appo munnorukkamundaayirunnenkilo ?

    ReplyDelete
  18. ഹോ.. കലക്കന്‍..
    ആശംസകള്‍...

    ReplyDelete
  19. ഇത് കൊള്ളാല്ലോ !

    ReplyDelete
  20. @ഒരു ദുബായിക്കാരന്‍‍: ദുബായിക്കാരോ.., തേങ്ങ ഉടയ്ക്കാന്‍ പതിവുപോലെ എത്തിയതില്‍ നന്ദി..
    @navasshamsudeen : ഇങ്ങനെ വിലപ്പെട്ടതൊക്കെ നഷ്ടപ്പെടാതെ നോക്കേണ്ടത് നമ്മുടെ കടമ അല്ലേ മാഷേ.. അപ്പോ സമയ നഷ്ടം ആരു നോക്കും..
    @Biju Davis : നന്ദിയായി ..!
    @കണ്ണന്‍ | Kannan : നന്ദി കണ്ണാ..
    @Pradeep Kumar: നന്ദി പ്രദീപേട്ടാ,,

    ഇവിടെ വന്നഭിപ്രയം പറഞ്ഞ എല്ലാര്ക്കും ഒത്തിരി നന്ദി..!

    ReplyDelete
  21. അടി പൊളി എന്ന് പറഞ്ഞാല്‍ പോര.. അടിപൊളിയില്‍ അടിപൊളി..!

    ReplyDelete