Saturday, November 5, 2011

ചന്ദ്രഗ്രഹണം...

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം(15 ജൂണ്‍ 2011‌‌|10:30 PM@UAE ) 
( വീടിന്‍റെ ബാല്ക്കണിയില്‍ നിന്ന് നേരിട്ട് പകര്ത്തിയത്...! )
.
(മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പകര്‍ത്തിയതിനാല്‍  ചിത്രത്തിന് സാങ്കേതികതികവ് ഒന്നും അവകാശപ്പെടാനില്ല.)

Friday, September 2, 2011

'ബുര്‍ജ് ഖലീഫ' - ഒരു കോണ്‍ക്രീറ്റ് കവിത !


തെളിഞ്ഞാകാശത്തിന്‍റെ മുന്നില്‍ ഞെളിഞ്ഞ് നിന്ന്..!

മേഘങ്ങളേ കീഴടങ്ങുവിന്‍..! - മേഘങ്ങളോളം ഉയരത്തില്‍.

സൂര്യന് കണ്ണാടി നോക്കാന്‍., ഭൂമിയില്‍ നിന്നും...! ഒരു കാകദൃഷ്ടിയില്‍.. :)

മരച്ചില്ലകള്‍ക്കിടയിലൂടെ .. !

ഉയരുന്ന മറ്റ് കെട്ടിടങ്ങള്‍ക്കിടയിലൂടെ..!

രാത്രിയില്‍..!

ഒപ്പമെത്താന്‍ മല്‍സരിക്കുന്ന ജലധാരകള്‍ക്കിടയിലൂടെ.‍.. !

മുകള്‍ ഭാഗത്തെ ദൃശ്യം.

പണി നടന്നു കൊണ്ടിരുന്ന സമയത്തെ ഒരു പ്രഭാത ദൃശ്യം

പോക്കുവെയിലേറ്റ്..! പണി പുരോഗമിച്ചിരുന്ന സമയത്തുള്ള ഒരു ദൃശ്യം

സ്മൈല്‍ പ്ലീസ്... :) ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്ന വിദേശികള്‍

കാതങ്ങളകലെ..! കിലോമീറ്ററുകള്‍ക്കപ്പുറത്ത് കാറില്‍ നിന്നുള്ള ഒരു ദൃശ്യം

ഒരു രണ്ട് പടി മുന്നില്‍..! ദുബായിലെ പ്രമുഖ കെട്ടിടങ്ങളെല്ലാം ഒരു ഫ്രെയിമില്‍ വന്നപ്പോള്‍.

ഉയരങ്ങള്‍ക്കും ഉയരെ ‍..! ദുബായിലെ മറ്റൊരു ഉയര്ന്ന കെട്ടിടമായ എമിറേറ്റ്സ് ടവറില്‍ നിന്നുള്ള ഒരു ദൃശ്യം

ഏറ്റവും കുറഞ്ഞ ദൂരത്തില്‍..! ഒത്ത ചുവട്ടില്‍ നിന്നെടുത്തപ്പോള്‍

ബുര്‍ജ് ഖലീഫയുടെ മുകളിലേക്ക്, വേഗത്തില്‍..‌! (വീഡിയോ) 


രാത്രിയില്‍ ആകാശത്ത് നിന്നുമെടുത്ത ഒരു ദൃശ്യം (വീഡിയോ)

Friday, August 26, 2011

കുഞ്ഞു കുഞ്ഞു രസങ്ങള്‍ അഥവാ കുഞ്ഞുങ്ങളുടെ രസങ്ങള്‍..!

ഒരു പ്ലമ്മിന്‍റെ രസവും നവരസങ്ങളും!
--------------------------------------------
ഒരു പ്ലം  കഴിച്ച് അതിന്‍റെ രസം ഉള്ളില്‍ ചെന്നപ്പോള്‍ കുഞ്ഞിന്‍റെ മുഖത്ത് വിരിഞ്ഞിറങ്ങിയ രസങ്ങള്‍..!


അലസം

നോട്ടം

ജിജ്ഞാസ

ശ്രദ്ധ

പരീക്ഷണം

താളം

ആലോചന

കണ്ടെത്തലിന്‍റെ സന്തോഷം

സന്തോഷത്തിന്‍റെ ഉന്നതി

സന്തോഷത്തിനെ പരമോന്നതി !




പുഞ്ചിരിയില്‍ പൊതിഞ്ഞ രസങ്ങള്‍
-------------------------------------

നിഷ്കളങ്കതയുടെ മറ്റൊരു ഫാസ്റ്റ് ഷോട്ട്.. എന്‍റെ അയല്‍വക്കത്തെ ഒരു ചിരിക്കുടുക്ക വീട്ടില്‍ വന്നപ്പോള്‍ പകര്ത്തിയത്..










ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടരുതേ എന്നോതുവാന്‍ മോഹം..!





Sunday, August 14, 2011

മഴ വന്ന വഴിയിലൂടെ...!

ഒരു ആഗസ്റ്റ് മാസം ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്കുള്ള ഒരു തീവണ്ടി യാത്രയില്‍ ചിത്രീകരിച്ചത്.. ചിത്രങ്ങള്‍ എല്ലാം തീവണ്ടിക്കുള്ളില്‍ നിന്നും എടുത്തതിനാല്‍  ഇതിനെ ഒരു "തീവണ്ടിച്ചിത്രം" എന്നൊ "തീവണ്ടിച്ചിത്രഗീതം" എന്നൊ ഒക്കെ സൌകര്യം പോലെ വിളിക്കാം.. :) !!


 ദൂരെ മലകള്‍ക്കപ്പുറത്ത് നിന്നും വരുന്നു.., മഴമുകില്‍!

ഈ മലകളും കടന്ന്..

തെങ്ങിന്‍ തോപ്പും കടന്ന്..

 കോണ്‍ക്രീറ്റ് മരങ്ങളും കടന്ന്..

 ഇതാ.. തൊട്ടടുത്ത്..

 എന്‍റെ ജനാലക്കരികിലൂടെ അരിച്ചിറങ്ങി..

 ഇരിപ്പിടത്തിലെ ആള്‍ക്കാരെയൊക്കെ ഓടിച്ച്...

 കൂട ചൂടിച്ച്...

 അല്പം ശാന്തമായപ്പോള്‍...

 ഒരു മങ്ങിയ നോട്ടത്തില്‍...

 പിന്നെ ഒരു മഴത്തുള്ളിയിലൂടെ ലോകത്തെ കാണുമ്പോള്‍...

അതിനെ കൈയ്യിലൊതുക്കാന്‍ ഒരു വിഫലശ്രമം...!!

Saturday, May 21, 2011

തട്ടിന്‍പുറത്ത് നിന്നും....!


പണ്ട് വരച്ച ചിത്രങ്ങളുടെ അവശേഷിപ്പുകള്‍ കാണുമ്പോള്‍,
വല്ലപ്പോഴും ബ്രഷും പെന്സിലുമൊക്കെ പൊടി തട്ടിയെടുത്തിരുന്നെങ്കില്‍
എന്ന് തോന്നിയിട്ടുണ്ട്. എപ്പോള്‍ അതിനു കഴിയുമെന്നറിയില്ല.
എങ്കിലും കയ്യിലുള്ളവ ഒരുമിച്ച് ചേര്‍ക്കാനുള്ള ഒരു ശ്രമം!




ഗന്ധര്‍വ ലോകത്ത് നിന്നും ..... (യേശുദാസ് | Yesudas )
(Created in 1997)





    ദൈവത്തിന്റെ സ്വന്തം ശാസ്ത്രജ്ഞന്‍ ! (ഡോക്ടര്‍ A P J അബ്ദുല്‍ കലാം | Dr. A P J Abdul Khalam )
(Created in Year 2002)




ജിവിതം നമുക്ക് മാതൃകയായ്തന്ന സ്നേഹതിന്‍റെ, ത്യാഗതിന്‍റെ സേവനത്തിന്‍റെ അപ്പസ്തോലന്‍!
( M K ഗാന്ധി | M K Gandhi )
(Created in year 2000)





കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി കണ്ടു പിടിച്ച മഹാന്മാര്‍ (KK ആന്‍ഡ്‌ AK)
(Created in year 1994)




മലയാളത്തിന്റെ മഹാനടന്‍! നമ്മുടെ സ്വന്തം ലാലേട്ടന്‍
(created in year 1994)




അഭിനയതികവില്‍ ഒപ്പത്തിനൊപ്പം! മലയാളിയുടെ മമ്മുക്ക ‌‌‌ .
(Created in the year :1997)





അഭിനയത്തിന്റെ ലാളിത്യം (മഞ്ജു വാരിയര്‍ |Manju Varrior)
(Created in the year :1997)




അകാലത്തില്‍ പൊലിഞ്ഞ ഞങ്ങളുടെ പ്രിയ ഗുരുനാഥന്‍ (ജിനോജ് v കുര്യന്‍‌| Jinoj V Kuryan)
(Created in the year :2000)





ഇന്ത്യന്‍ ക്രിക്കറ്റ്‌ ചരിത്രത്തിലെ സുവര്ണ്ണ താരം(കപില്‍ദേവ് | Kapil Dev )
(Created in the year :1993)





അകാലത്തില്‍ പൊലിഞ്ഞ അഭിനയസൌന്ദര്യം (മുരളി | Murali )
(Created in the year :1993)




അഭിനയത്തിന്‍റെ രോക്ഷാഗ്നി (സുരേഷ് ഗോപി | Suresh Gopi )
(Created in the year :1993)




വീണചേച്ചി (private photo)
(Created in the year :2002)