Sunday, August 14, 2011

മഴ വന്ന വഴിയിലൂടെ...!

ഒരു ആഗസ്റ്റ് മാസം ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്കുള്ള ഒരു തീവണ്ടി യാത്രയില്‍ ചിത്രീകരിച്ചത്.. ചിത്രങ്ങള്‍ എല്ലാം തീവണ്ടിക്കുള്ളില്‍ നിന്നും എടുത്തതിനാല്‍  ഇതിനെ ഒരു "തീവണ്ടിച്ചിത്രം" എന്നൊ "തീവണ്ടിച്ചിത്രഗീതം" എന്നൊ ഒക്കെ സൌകര്യം പോലെ വിളിക്കാം.. :) !!


 ദൂരെ മലകള്‍ക്കപ്പുറത്ത് നിന്നും വരുന്നു.., മഴമുകില്‍!

ഈ മലകളും കടന്ന്..

തെങ്ങിന്‍ തോപ്പും കടന്ന്..

 കോണ്‍ക്രീറ്റ് മരങ്ങളും കടന്ന്..

 ഇതാ.. തൊട്ടടുത്ത്..

 എന്‍റെ ജനാലക്കരികിലൂടെ അരിച്ചിറങ്ങി..

 ഇരിപ്പിടത്തിലെ ആള്‍ക്കാരെയൊക്കെ ഓടിച്ച്...

 കൂട ചൂടിച്ച്...

 അല്പം ശാന്തമായപ്പോള്‍...

 ഒരു മങ്ങിയ നോട്ടത്തില്‍...

 പിന്നെ ഒരു മഴത്തുള്ളിയിലൂടെ ലോകത്തെ കാണുമ്പോള്‍...

അതിനെ കൈയ്യിലൊതുക്കാന്‍ ഒരു വിഫലശ്രമം...!!

56 comments:

 1. ഒരു ആഗസ്റ്റ് മാസം ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്കുള്ള ഒരു തീവണ്ടി യാത്രയില്‍ ചിത്രീകരിച്ചത്...... ചിത്രങ്ങള്‍ എല്ലാം തീവണ്ടിക്കുള്ളില്‍ നിന്നും എടുത്തതിനാല്‍ ഇതിനെ ഒരു "തീവണ്ടിച്ചിത്രം" എന്നൊ "തീവണ്ടിച്ചിത്രഗീതം" എന്നൊ ഒക്കെ സൌകര്യം പോലെ വിളിക്കാം.. :) !!

  ReplyDelete
 2. More than the beauty of the pictures, the sequencing and the wording are accurate.

  ReplyDelete
 3. Fine.Congrats.കുറച്ചുകൂടി ചിത്രങ്ങള്‍ ആവാമായിരുന്നു.ആന്ധ്രയുടെ ഭാഗങ്ങളും ശബരി എക്സ്പ്രസ് പാതിരാത്രിയില്‍ എത്തുന്ന തിരുപ്പതി റെയില്‍വേ സ്റ്റേഷനുമൊക്കെ ചേര്‍ത്ത്...
  എന്തായാലും ഇതൊരു Super idea തന്നെ.

  ReplyDelete
 4. blog template kurachu koodi nannayaal oru visibility kittum .any way its a good idea.
  all the best bro.

  ReplyDelete
 5. ഹായ്!!!! ഒരു മഴ പെയ്ത് തോർന്ന പോലെ..

  ReplyDelete
 6. മഴത്തുള്ളിക്കിലുക്കം...

  ReplyDelete
 7. @പാക്കരന്‍
  @Akbar
  @സീയെല്ലെസ്‌ ബുക്സ്‌
  @വേദ വ്യാസന്‍ (Rakesh R)
  @പ്രയാണ്‍
  @Prajil Aman (പ്രജില്‍ അമന്‍)
  @ വേനല്‍ പക്ഷി
  @നേന സിദ്ധീഖ്
  @ajith
  @Tomsan Kattackal
  ആശംസകള്‍ക്ക് ഒത്തിരി നന്ദി..
  @Pradeep Kumar:
  നന്ദി..! ഞാന്‍ ഇതില്‍ ട്രയിനിനുള്ളിലായിരുന്നെങ്കിലും ട്രയിനിനെ ഒഴിവാക്കുകയായിരുന്നു ചിത്രങ്ങളില്‍..
  ഇനിവരുന്നവയില്‍ ഉപദേശം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാം..!
  @പ്രജില്‍:
  നന്ദി..!ഞാന്‍ ശ്രമിക്കട്ടെ.. നല്ല റ്റെമ്പ്ലേറ്റ്സ് സജസ്റ്റ് ചെയ്യാമൊ? വരച്ച ചിത്രങ്ങളും കൂടി ഉള്ളതിനാല്‍, അതിനൂടെ യോജിച്ചതാണ് നോക്കുന്നത്..

  ReplyDelete
 8. മഴയുടെ വിത്യസ്ത ഭാവങ്ങള്‍ അല്ലെ..ഫോട്ടോസ് ഒക്കെ നന്നായിട്ടുണ്ട്.. തീവണ്ടിച്ചിത്രഗീതം എന്നാ പേരാണ് എനിക്കിഷ്ടമായത്..

  ReplyDelete
 9. നല്ല ചിത്രങ്ങള്‍ .... കൂടുതല്‍ നല്ലതിനായി ഇനിയും ശ്രമം തുടരുക .....

  ReplyDelete
 10. അടിപൊളി ആയിട്ടുണ്ട് .....

  ReplyDelete
 11. ജിമ്മിച്ചായാ.. മഴ കണ്ട് മനസ്സ് കുളിര്‍ത്തു... മഴയുടെ ചിത്രങ്ങള്‍ എല്ലാം മനോഹരങ്ങള്‍...

  ReplyDelete
 12. ചിത്രങ്ങള്‍ നന്നായി,
  സീരിയല്‍ ആക്കിയതും.
  ഓരോന്നായി ഇനിയും പോരട്ടെ.

  ReplyDelete
 13. മോനെ ജിമ്മീ, നീ എവിടെ പോയാലും ജീവിയ്ക്കും! ഇതാകുമ്പോൾ അക്ഷര ത്തെട്റ്റ്‌, ഉപമ മോശം, അശ്ലീലം, തുടങ്ങിയ നെഗറ്റീവുകളെല്ലാം ഒറ്റയടിയ്ക്കല്ലേ ഒഴിവാകിയത്‌? അച്ചായനാരാ മോൻ?

  Jokes apart, it was a real nice experience, Jimmy! A chronologically linked sequence of excellent photographs, with apt captions!

  Keep up the good work!

  ReplyDelete
 14. soopper photos njaan kurachu moshtikkunnund

  ReplyDelete
 15. ഹായ്... കൊള്ളാം !

  ReplyDelete
 16. അച്ചായോ..സംഗതി നന്നായിട്ടുണ്ട്...

  ReplyDelete
 17. ഇവിടുത്തെ കത്തുന്ന ചൂടില്‍ കുളിര് നല്‍കുന്ന ഫോട്ടോകള്‍ ..

  ReplyDelete
 18. @Jefu Jailaf
  @ഒരു ദുബായിക്കാരന്‍
  @oduvathody
  @YUNUS.COOL
  @സിവില്‍ എഞ്ചിനീയര്‍
  @ശ്രീജിത് കൊണ്ടോട്ടി.
  @Lipi Ranju
  @ABHI
  @സിദ്ധീക്ക..
  ആശംസകള്‍ക്ക് ഒത്തിരി നന്ദി!
  @Biju Davis:
  അച്ചായനെന്‍റെ കള്ളത്തരമെല്ലാം ഒരു വള്ളിതെറ്റാതെ കണ്ട് പിടിക്കുന്നുണ്ടല്ലൊ..
  എന്നേപ്പോലൊരു കൊച്ച് കള്ളന്‍ അല്ലേ ഹഹ!
  @സോണി :
  തീര്‍ച്ചയായും പ്രതീക്ഷിക്കാം!
  @കൊമ്പന്‍: മോഷണവും ഒരു കലയല്ലേ സന്തോഷപൂര്‍വ്വം മോട്ടിക്കാം :)

  ReplyDelete
 19. നല്ല ഭംഗിയായിട്ടുണ്ട് ഫോട്ടോ ഫീച്ചര്‍ .
  പക്ഷെ പ്രദീപ്‌ പറഞ്ഞപോലെ ഒരു റെയില്‍വേ സ്റ്റേഷന്റെ ചിത്രത്തിന്‍റെ കുറവുണ്ട് . :-)

  ReplyDelete
 20. Excellent concept dear.. Hats off to this sequenced rain capturing.... You proved that you can wrote poem not only with the pen but also with the cam.. felt the drizzle deep inside..

  Once i accompanied with one of my photographer friend to shot night rain and thunder photography.. That was so adventurous and thrilled trip along kerala costal region..Excellent concept dear.. Hats off to this sequenced rain capturing.... You proved that you can wrote poem not only with the pen but also with the cam.. felt the drizzle deep inside..

  Once i accompanied with one of my photographer friend to shot night rain and thunder photography.. That was so adventurous and thrilled trip along kerala costal region..

  ReplyDelete
 21. @ചെറുവാടി : ഇപ്പോള്‍ ശ്രദ്ധിക്കുന്നു.. പക്ഷേ അപ്പോള്‍ മഴ മാത്രമായിരുന്നു മനസ്സില്‍.. !
  @സലാം ചെമ്മാട് : ആശംസകള്‍ക്ക് നന്ദി..
  @Sandeep.A.K : ആശംസകള്‍ക്ക് നന്ദി അത് സംഭവിച്ചു എന്നേയുള്ളു.. യാത്ര യില്‍ പൊതുവേ ഒരു ക്യാമറ എപ്പോഴും കുടെക്കാണും. ആള്‍ക്കാരെ പകര്ത്താനാണ് പേടി. പ്രകൃതിയെ എന്തിനാണ് പേടിക്കുന്നത്.:)

  ReplyDelete
 22. ചിത്രങ്ങളും അടിക്കുറിപ്പും ഒരു കവിതപോലെ ആസ്വദിച്ചു വളരെ നന്നായിട്ടുണ്ട് ജിമ്മിച്ചാ .....

  ReplyDelete
 23. @പാറക്കണ്ടി: ആശംസകള്‍ക്ക് ആയിരം നന്ദി!

  ReplyDelete
 24. നന്നായിട്ടുണ്ട്.... :)

  ReplyDelete
 25. സുന്ദരം...സുമോഹനം!വശ്യം...വാചാലം...!!അഭിനന്ദനങ്ങള്‍ !

  ReplyDelete
 26. @ Bijoy Samuel Thattakkattu
  @anoopmon
  @ബഷീര്‍ Vallikkunnu
  @mohammedkutty irimbiliyam
  ആശംസകള്‍ക്ക് ഒത്തിരി നന്ദി!

  ReplyDelete
 27. Jimmy.. I liked the sequence..and off course the pics. too..YOu could have added more snaps..!!koshy....

  ReplyDelete
 28. @Josh :thanks man appam namukkadutha thavana josh aakkam alle haha!
  @ഏപ്രില്‍ ലില്ലി. : thanks dear..!

  ReplyDelete
 29. നല്ലചിത്രങ്ങള്‍..
  ഞാനും വിരല്‍തുമ്പുകൊണ്ടീമഴയെ ഒന്നു തൊട്ടു.. നന്ദി....

  ഓണാശംസകള്‍................

  ReplyDelete
 30. @മാണിക്യം: "ഞാനും വിരല്‍തുമ്പുകൊണ്ടീമഴയെ ഒന്നു തൊട്ടു.. " ഒത്തിരി സന്തോഷം ....:)
  ഓണാശംസകള്‍.............!!

  ReplyDelete
 31. മനസ്സ് കുളിര്‍ത്തു,ഒരു മഴയാല്......

  ReplyDelete
 32. @Ramesh.c.p: ഇവിടെ മരുഭൂമില്‍ കൂടുതലും.!!
  ആശംസകള്‍ക്ക് നന്ദി!

  ReplyDelete
 33. @അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍: ഇക്കാ ആശംസകള്‍ക്ക് നന്ദി!

  ReplyDelete
 34. അതി മനോഹര ചിത്രങ്ങള്‍..ഒരു കലാകാരന്റെ ചാതുരിയോടെയുള്ള അവതരണം..ആശംസകള്‍..

  ReplyDelete
 35. ചിത്രങ്ങള്‍ കൃത്യമായ് പകര്ത്താന്‍ സാധിച്ചു എന്നതേ ഇതില്‍ മേന്മയായ് പറയാന്‍ സാധിക്കൂ.. ശരിക്കും പറഞ്ഞാല്‍ അതിനുള്ള അവസരം കിട്ടി ആ, അലസമായ യാത്രയില്‍.. ആശംസകള്‍ക്ക് നന്ദി !

  ReplyDelete
 36. 'mazhathullikal malayil
  korkamennu..
  mazhachatilum kavitha
  ezhuthamenu...
  innarinju
  nandi..

  ('sabari' kazhchakalaano?)'mazhathullikal malayil
  korkamennu..
  mazhachatilum kavitha
  ezhuthamenu...
  innarinju
  nandi..

  ('sabari' kazhchakalaano?)

  ReplyDelete
 37. നന്ദി ആ കവിതയ്ക്ക് :)

  സത്യം പറയാമല്ലോ ഒരു സ്ഥിരം ട്രെയിന്‍ യാത്രക്കാരനല്ലാത്തത് കാരണം ട്രെയിന്‍റെ പേര് ഓര്മ്മയില്ല.. മാത്രവുമല്ല ഇപ്പോള്‍ മുന്ന് വര്ഷമാകുന്നു..! ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒരു ട്രെയിന്‍.. കൂടെ ഈ റെയിനും :)

  ReplyDelete
 38. ആ മഴത്തുള്ളികളെ തൊടാന്‍ ഞാനും ഒന്ന് കൈ നീട്ടട്ടെ എന്ന് കൊതിച്ചു പോവുന്നു ഈ ഫോട്ടോസ് കാണുമ്പോള്‍.. ആശംസകള്‍..

  ReplyDelete
 39. @ആസാദ്‌: ആശംസകള്‍ക്ക് ഒത്തിരി നന്ദി !

  ReplyDelete
 40. തീവണ്ടിച്ചിത്രം സുന്ദരം.............

  ReplyDelete
 41. തീവണ്ടി ചിത്രം നന്നായിരിക്കുന്നു ,
  മഴ വരുന്നതും , പെയൂന്നതും , പെയ്തൊഴിഞ്ഞതും എല്ലാം
  തീവണ്ടിയില്‍ ഇരുന്നുകൊണ്ട് ചിത്രങ്ങളിലൂടെ പങ്കുവെച്ചത് വളരെ മനോഹരമായ്

  ReplyDelete
 42. ചിത്രങ്ങളാൽ ചരിത്രം കുറിക്കുന്ന ഒരു ചിത്രഗുപ്തൻ...!

  ReplyDelete
 43. @Joy thomas [artist]: ജോയിച്ചായോ, ഒത്തിരി നന്ദി..
  @ജിത്തു : എനിക്കും നാളുകള്‍ക്കിപ്പുറം ഈ ചിത്രം ഒത്തിരി ഇഷ്ടാമാണ്,, പ്രത്യേകിച്ചും നിങ്ങള്‍ ഇതിഷ്ടപ്പെടുമ്പോള്‍..
  @മുരളീമുകുന്ദന്‍ , ബിലാത്തിപട്ടണം BILATTHIPATTANAM. : വാക്കുകളില്‍ വര്ണ്ണം വിതയ്ക്കുകായാണല്ലോ മുരളിചേട്ടന്‍..!


  ഇവിടെ വന്നഭിപ്രയം പറഞ്ഞ എല്ലാര്ക്കും ഒത്തിരി നന്ദി..!

  ReplyDelete