Friday, September 2, 2011

'ബുര്‍ജ് ഖലീഫ' - ഒരു കോണ്‍ക്രീറ്റ് കവിത !


തെളിഞ്ഞാകാശത്തിന്‍റെ മുന്നില്‍ ഞെളിഞ്ഞ് നിന്ന്..!

മേഘങ്ങളേ കീഴടങ്ങുവിന്‍..! - മേഘങ്ങളോളം ഉയരത്തില്‍.

സൂര്യന് കണ്ണാടി നോക്കാന്‍., ഭൂമിയില്‍ നിന്നും...! ഒരു കാകദൃഷ്ടിയില്‍.. :)

മരച്ചില്ലകള്‍ക്കിടയിലൂടെ .. !

ഉയരുന്ന മറ്റ് കെട്ടിടങ്ങള്‍ക്കിടയിലൂടെ..!

രാത്രിയില്‍..!

ഒപ്പമെത്താന്‍ മല്‍സരിക്കുന്ന ജലധാരകള്‍ക്കിടയിലൂടെ.‍.. !

മുകള്‍ ഭാഗത്തെ ദൃശ്യം.

പണി നടന്നു കൊണ്ടിരുന്ന സമയത്തെ ഒരു പ്രഭാത ദൃശ്യം

പോക്കുവെയിലേറ്റ്..! പണി പുരോഗമിച്ചിരുന്ന സമയത്തുള്ള ഒരു ദൃശ്യം

സ്മൈല്‍ പ്ലീസ്... :) ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്ന വിദേശികള്‍

കാതങ്ങളകലെ..! കിലോമീറ്ററുകള്‍ക്കപ്പുറത്ത് കാറില്‍ നിന്നുള്ള ഒരു ദൃശ്യം

ഒരു രണ്ട് പടി മുന്നില്‍..! ദുബായിലെ പ്രമുഖ കെട്ടിടങ്ങളെല്ലാം ഒരു ഫ്രെയിമില്‍ വന്നപ്പോള്‍.

ഉയരങ്ങള്‍ക്കും ഉയരെ ‍..! ദുബായിലെ മറ്റൊരു ഉയര്ന്ന കെട്ടിടമായ എമിറേറ്റ്സ് ടവറില്‍ നിന്നുള്ള ഒരു ദൃശ്യം

ഏറ്റവും കുറഞ്ഞ ദൂരത്തില്‍..! ഒത്ത ചുവട്ടില്‍ നിന്നെടുത്തപ്പോള്‍

ബുര്‍ജ് ഖലീഫയുടെ മുകളിലേക്ക്, വേഗത്തില്‍..‌! (വീഡിയോ) 


രാത്രിയില്‍ ആകാശത്ത് നിന്നുമെടുത്ത ഒരു ദൃശ്യം (വീഡിയോ)

49 comments:

  1. പല സമയങ്ങളില്‍, പല ക്യാമറകളില്‍, പല കോണുകളില്‍, പല ദൂരങ്ങളില്‍ എടുത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്‍റെ(ബുര്‍ജ് ഖലീഫയുടെ) ദൃശ്യങ്ങള്‍..! (ചലിക്കുന്ന ചിത്രങ്ങളും ആകാശദൃശ്യങ്ങളുമുള്‍പ്പെടെ..!!)

    ReplyDelete
  2. ആഹാ! എന്തൊരൽഭുതം. ഡിസ്കവറി ചാനലില് ഈ ടവറിന്റെ പണി നടക്കണതും പൂർത്തിയായതും ഒക്കെ വിശേഷായിട്ട് കാണിച്ചിരുന്നു.

    ഫോട്ടൊകളെല്ലാം ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

    ReplyDelete
  3. നല്ല ചിത്രങ്ങള്‍. ചിലതൊക്കെ ഇതുവരെ കാണാത്ത ആംഗിളില്‍. ഒന്നിച്ചു പോസ്റ്റ്‌ ചെയ്തത് നന്നായി.

    ReplyDelete
  4. ബാര്‍ജ് ഖലിഫ, ഉത്ഘാടന ദിവസം വരെ ബര്‍ജ് ദുബായ് ആയിരുന്നല്ലോ
    അന്ന് രാവിലെ പ്രത്യേക ക്ഷണപ്രകാരം ഇതിന്റെ
    വേഗമേറിയ ലിഫ്റ്റില്‍ മുകളിലെത്തി ആകാശ വീക്ഷണം നടത്താന്‍ മഹാ ഭാഗ്യം ലഭിച്ചിരുന്നു.
    ജീവിതത്തിലെ വലിയോരനുഭാവമായിരുന്നു അത് . ഈ നല്ല കാഴ്ചകള്‍ക്ക് നന്ദി

    ReplyDelete
  5. ചിത്രങ്ങളും വീഡിയൊയും എല്ലാം നന്നായിട്ടുണ്ട് ..:)

    ReplyDelete
  6. ഇത് കവിത തന്നെ...ചിത്രങ്ങളും വീഡിയോയും ഒക്കെ നല്ല അനുഭൂതി തന്നെ തന്നു...ആശംസകള്‍..

    ReplyDelete
  7. നന്നായിരിക്കുന്നു....അഭിനന്ദനങ്ങള്‍..............

    ReplyDelete
  8. മനോഹരം......എല്ലാ ഭാവുകങ്ങളും....

    ReplyDelete
  9. നേരിട്ട് കാണുന്ന അനുഭവം. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  10. കിടിലന്‍ ഫോട്ടോസ്...ജിമ്മിച്ചന്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണല്ലേ!! ഞാനും പലതവണ ബുര്‍ജ് ഖലീഫയെ മൊബൈലിലും ക്യാമറയിലും പകര്‍ത്തിയിട്ടുണ്ട്.. തലയും വാലും ഒരുമിച്ചു കിട്ടിയത് അപൂര്‍വങ്ങളില്‍ മാത്രം :-(

    ReplyDelete
  11. @Echmukutty :
    @ സോണി :
    @രമേശ്‌ അരൂര്‍ :
    @SHANAVAS:
    @Cj Diary:
    @ചന്തു നായര്‍:
    @ഇ.എ.സജിം തട്ടത്തുമല:
    ആശംസകള്‍ക്ക് ഒത്തിരി നന്ദി!

    @റശീദ് പുന്നശ്ശേരി: എനിക്കും മുകളില്‍ ഒന്നു കയറണം.. 150 ദിര്ഹമാണെന്ന് തോന്നുന്നു.
    @ഒരു ദുബായിക്കാരന്‍ : ആശംസകള്‍ക്ക് നന്ദി ഞാന്‍ അങ്ങനെ ഒരു ഫോട്ടോഗ്രാഫര്‍ ഒന്നുമല്ല കേട്ടോ.. അവസരം കിട്ടുമ്പോള്‍ മൂഡുണ്ടെങ്കില്‍ അതൊന്നും പാഴാക്കാറില്ല അതിപ്പം ആകാശത്ത് വെച്ചാണെങ്കില്‍ പോലും :)

    ReplyDelete
  12. നല്ല ഫോട്ടോസ്
    നല്ല വരികള്‍

    ReplyDelete
  13. Burj khalifa neril kandappol ithra drushya bamgi anubhavichittilla............
    chila kavithakal chithrangalekkal manoharam
    ea chithram ethrayo kavithakalekkal aaswadhyam......
    thanks

    ReplyDelete
  14. ചിത്രങ്ങളും വീഡിയൊയും എല്ലാം നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങള്‍..

    ReplyDelete
  15. ജീവനോടെ ഒപ്പിയെടുത്തു അല്ലെ.

    Thanks- ഇങ്ങിനെയെ എന്നെപ്പോലുള്ളവര്‍ക്ക് ഇത്തരം വിസ്മയങ്ങള്‍ അനുഭവിക്കാന്‍ കഴിയുകയുള്ളു
    Congrats- ക്യാമറയില്‍ ഒരു വിസ്മയത്തെ ആവാഹിച്ച വിരുതിന്.

    ReplyDelete
  16. @Ismail Chemmad :
    @ഷാജു അത്താണിക്കല്‍ :
    @Ashraf Ambalathu :
    ആശംസകള്‍ക്ക് ഒത്തിരി നന്ദി!
    @ബഡായി: ആശംസകള്‍ ഒത്തിരി ഇഷ്ടായ്.. ബഡായി അല്ലല്ലൊ അല്ലേ‌ :)
    @Pradeep Kumar : നന്ദി, അതെ ചലിക്കുന്ന ചിത്രങ്ങളും ഒപ്പിയെടുക്കാന്‍ സാധിച്ചു. ദുബായില്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും വിളിക്കുക..

    ReplyDelete
  17. നേരിട്ട് കണ്ടതിനേക്കാള്‍ മനോഹരമായി തോന്നുന്നു..

    ReplyDelete
  18. "ആകാശത്തെ കീറി മുറിക്കാന്‍ ഉയരുന്നൊരു കുന്തമുന.." -
    ഇതാണ് ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ വന്നത്.. മനോഹരമായ ചിത്രങ്ങള്‍ തന്നെ.. ഇനി ഇതിനുള്ളിലെ ചിത്രങ്ങള്‍ കൂടി കാണാന്‍ ആഗ്രഹമുണ്ട്.. നാട്ടിലുള്ള എന്നെപോലുള്ളവര്‍ക്ക് വേണ്ടി അതിനുള്ള ഒരു അവസരം ഫോട്ടോയില്‍ കൂടിയെങ്കിലും ഒരുക്കി തരുമല്ലോ.. ദൈവം അനുഗ്രഹിച്ചാല്‍ അവിടെ വരെ വരാന്‍ സാധിച്ചാല്‍ നമുക്ക് ഒരുമിച്ചു ഒരു സായാഹ്നം അവിടെ കൂടാം.. ചിലവ് എടുത്തോണം കേട്ടോ.. അന്നേരം പേഴ്സ് എടുക്കാന്‍ മറന്നു പോയല്ലോ എന്ന നമ്പര്‍ ഒന്നും ഇട്ടേക്കരുത് ഹ ഹ ഹ ചുമ്മാ :)

    ReplyDelete
  19. @സിദ്ധീക്ക: അപ്പം ഇടയ്ക്കൊക്കെ ഈ വഴി കറക്കമുണ്ട് ഇല്ലേ? ഇനി വരുമ്പോള്‍ വിളിക്കാന്‍ മറക്കണ്ട്!
    @Sandeep.A.K : അകത്ത് കയറാന്‍ സാധിച്ചാല്‍ അവിടെ നിന്നും ദുബായുടെ കാഴ്ചയായിരിക്കും മനോഹരം.. ഞാന്‍ അതില്‍ താഴത്തെ നിലയിലുള്ള ഒരു ഹോട്ടലില്‍ മാത്രമേ കയറിയിട്ടുള്ളു.. ഇക്കഴിഞ്ഞ റമദാനിലെ ഒരു ഇഫ്താറിനാണത്. ശരിക്കും കാഴ്ച കാണാന്‍ അവര്‍ മുകളിലത്തെ നിലയില്‍ അവര്‍ അവസരം ഒരുക്കിയിട്ടുണ്ട്.... വരുകയാണെങ്കില്‍ വിളിച്ചോളു.. ധൈര്യമായ് .. :)

    ReplyDelete
  20. സ്വന്തം ചിത്രങ്ങൾ ആണോ?? നന്നയിരിക്കുന്നു

    ReplyDelete
  21. എല്ലാം നന്നായിരിക്കുന്നു..

    ReplyDelete
  22. @Sapna Anu B.George:അതെ, ക്യാമറയിലും മൊബൈലിലും ഒക്കെ പലപ്പോഴായി പകര്‍ത്തിയത്..
    ആശംസകള്‍ക്ക് നന്ദി !
    @Jefu Jailaf:ആശംസകള്‍ക്ക് നന്ദി !

    ReplyDelete
  23. കൊള്ളാം...അടുത്തു തന്നെ ബുര്‍ജ് ഖലീഫയില്‍ ഒന്ന് കേറാന്‍ പറ്റുമെന്ന് കരുതുന്നു :-)

    ReplyDelete
  24. നന്നായിട്ടുണ്ട്

    ReplyDelete
  25. @ചാണ്ടിച്ചന്‍ : ഇങ്ങള് ദൈര്യപൂര്‍വ്വം കയ്റീന്‍! വരുകയാണേല്‍ വിളിക്കുക :)
    @കണ്ണന്‍ | Kannan : ആശംസകള്‍ക്ക് നന്ദി!

    ReplyDelete
  26. നല്ല ചിത്രങ്ങള്‍ .... ഏറ്റവും ഒടുവില്‍ ചേര്‍ത്ത ഒത്ത ചുവട്ടില്‍ നിന്നെടുത്ത ചിത്രം ... അതൊരു ഒന്നൊന്നര ചിത്രം വരും ..

    ReplyDelete
  27. @oduvathody : ഉം.. :) അതൊന്നില്‍ ഒതുക്കി ഹഹ !
    അതിനും താഴെ യുള്ള വീഡിയോ ശ്രദ്ധിച്ചോ? .. ഒരെണ്ണം വിമാനത്തില്‍ നിന്നും ചിത്രീകരിച്ചതാണ്...കെട്ടിടത്തിന്റെ രാത്രിയിലെ ഭംഗി അതില്‍ ദര്‍ശിക്കാം!
    ആശംസകള്‍ക്ക് നന്ദി!

    ReplyDelete
  28. ജിമ്മി ചേട്ടാ അടിപൊളി.....
    caption ഒന്നുടെ നന്നാക്കാമായിരുന്നു... ഒരു കവിത രൂപത്തില്‍ ...

    ReplyDelete
  29. @mottamanoj :
    @Lipi Ranju :
    @YUNUS.COOL :
    @അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍:
    ആശംസകള്‍ക്ക് നന്ദി!
    യൂനിസ്: കോണ്‍ക്രീറ്റല്ലേ കവിത വരുന്നില്ലന്നേ :).. ശരിയാണ് വിവരണം കുറച്ച് കൂടി നന്നാക്കാമായിരുന്നു.. ഇനി ശ്രമിക്കാം..

    ReplyDelete
  30. തകർപ്പൻ ജിമ്മീ!

    ഞാനെടുത്ത കുറച്ച്‌ ഫോട്ടോകൾ(ബുർജ്‌ ഖലീഫയുടെ)വേണമെങ്കിൽ അയച്ച്‌ തരാം. ജിമ്മിയുടെ ആത്മവിശ്വാസം ഒന്നു വർദ്ധിയ്ക്കാൻ അവ ഉപകരിയ്ക്കുമെന്ന് എനിയ്ക്കുറപ്പാണു.

    ReplyDelete
  31. ചിത്രങ്ങള്‍ എല്ലാം ഇഷ്ടമായി പ്രത്യേകിച്ച് ഏറ്റവും അടുത്ത് നിന്ന്,ചുവട്ടില്‍ നിന്നെടുത്ത ചിത്രം..

    ReplyDelete
  32. Biju Davis : താങ്ക്സ് ബിജു ചേട്ടാ ! അയച്ചു തരിക എങ്ങനെ അത് എന്റെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കും എന്ന് നോക്കട്ടെ :)
    junaith : ആശംസകള്‍ക്ക് ഒത്തിരി നന്ദി !

    ReplyDelete
  33. ചുവട്ടീന്ന് മോലിലോട്ടുള്ള ചിത്രം ഒരു കവിത പോലെ..

    ReplyDelete
  34. കാണുവാന്‍ കൊതിച്ചത് ഇങ്ങനെ കാണുവാന്‍ സാധിച്ചതില്‍ സന്തോഷം..
    ചിത്രങ്ങള്‍ മനോഹരങ്ങള്‍..
    അഭിനന്ദനങ്ങള്‍ സുഹ്രത്തെ..
    സസ്നേഹം..

    www.ottaclick.blogspot.com

    ReplyDelete
  35. ആഹാ, ഗംഭീരമായിട്ടുണ്ട്..... :) 

    ReplyDelete
  36. ചില ഫോട്ടോസുകളൊക്കെ അസ്സലായി :)

    ReplyDelete
  37. excellent photos

    thanks

    ReplyDelete
  38. ഫോട്ടൊകളെല്ലാം ഇഷ്ടപ്പെട്ടു...കാണണം എന്ന് ആഗ്രഹം തോന്നണു ....

    ReplyDelete
  39. @നിശാസുരഭി :
    @ManzoorAluvila:
    @ബ്ലോഗുലാം :
    @ഷൈജു.എ.എച്ച്:
    @പടാര്‍ബ്ലോഗ്‌, റിജോ:
    @ആസാദ്‌:
    @Krishna:
    @kochumol(കുങ്കുമം):

    ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ നേര്ന്നതിനും എല്ലാര്‍ക്കും ഒരായിരം നന്ദി..!

    ReplyDelete
  40. ചിത്രങ്ങളെല്ലാം മനോഹരം..എനിക്കേറ്റവുമിഷ്ടപ്പെട്ടത് അവസാന ചിത്രം.(ഏറ്റവും കുറഞ്ഞ ദൂരത്തില്‍..! ഒത്ത ചുവട്ടില്‍ നിന്നെടുത്തപ്പോള്‍). അഭിനന്ദനങ്ങള്‍....

    ReplyDelete
  41. മനോജ് കെ.ഭാസ്കര്‍:ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ നേര്ന്നതിനും ഒരായിരം നന്ദി..!

    ReplyDelete
  42. സമ്മതിച്ചു തന്നിരിക്കുന്നു...
    ഫോട്ടൊ എടുക്കുന്നതിലും കുട്ടപ്പൻ തന്നെ..!

    ReplyDelete
  43. ചേട്ടന്‍റെ വാക്കുകള്‍ എന്നെ വിനയാന്വിതനാക്കുന്നു..

    ReplyDelete